27 April 2024 Saturday

കാലടി പുള്ളുവൻപടി കോലത്ര മുളക്കൽ കുഞ്ഞുമോൻ നിര്യാതനായി

ckmnews

കാലടി പുള്ളുവൻപടി കോലത്ര മുളക്കൽ കുഞ്ഞുമോൻ നിര്യാതനായി


എടപ്പാൾ:കാലടി പുള്ളുവൻപടി കോലത്ര മുളക്കൽ കുഞ്ഞുമോൻ (75) നിര്യാതനായി.ഭാര്യ ,ലക്ഷ്മി

മക്കൾ, ഷൈനി ,ഷാജി, സതീശൻ,ഷാജേഷ്,സന്തോഷ്.മരുമക്കൾ, കൃഷ്ണൻ, അജിത,നിമ്യകൃഷ്ണ

സഹോദരങ്ങൾ.വേലായുധൻ, കുമാരൻ (പരേതൻ) കൃഷ്ണൻ, തങ്കമണി,രമണി,സംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ