09 May 2024 Thursday

ജെ ആർ സി എടപ്പാളിൽ റിപ്പബ്ലിക് ദിന റാലി നടത്തി

ckmnews


എടപ്പാൾ: ജൂനിയർ റെഡ് ക്രോസ് എടപ്പാളിൽ റിപ്പബ്ലിക് ദിന റാലി നടത്തി. ദേശിയ പാതാകയേന്തിയും

വാദ്യഘോഷങ്ങളോടും കൂടിയായിരുന്നു റാലി. കുറ്റിപ്പുറം റോഡിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി

ബി ആർ സി യിൽ സമാപിച്ചു. ഉപജില്ലയിലെ ജെ ആർ സി അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.