24 April 2024 Wednesday

പൊന്നാനിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:എടപ്പാള്‍ കുടുങ്ങി

ckmnews



എടപ്പാൾ:പൊന്നാനി നഗര സഭയിലെ ട്രിപ്പിൽ ലോക്ക്ഡൗണില്‍ എടപ്പാള്‍ ഡൗണ്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി.പ്രദേശത്തെ റോഡുകള്‍ പലതും അടച്ചതോടെയാണ് എടപ്പാളിൽ വാഹനങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്. മേൽപ്പാലം പണി നടക്കുന്നതിനാൽ നടുവട്ടം അയിലക്കാട് വഴിയാണ് വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.എന്നാൽ പൊന്നാനി നഗരസഭാ പരിധിയിലെ  പ്രധാന റോഡുകള്‍ അടച്ചതോടെയാണ്

മുഴുവൻ വാഹനങ്ങളും എടപ്പാൾ ടൗൺ വഴി കടന്നുപോകാൻ തുടങ്ങിയത്.ഇതോടെയാണ് ടൗണില്‍ ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയത്.