25 April 2024 Thursday

ഉംറ നിർവഹിക്കാൻ പോയ മറവഞ്ചേരി സ്വദേശി മദീനയിൽ മരിച്ചു

ckmnews

ഉംറ നിർവഹിക്കാൻ പോയ മറവഞ്ചേരി സ്വദേശി മദീനയിൽ മരിച്ചു


എടപ്പാൾ : ഉംറ നിർവഹിക്കാൻ പോയ മറവഞ്ചേരി സ്വദേശി മദീനയിൽ മരിച്ചു.മറവഞ്ചേരി സ്വദേശി പെരിയങ്ങാട്ടേൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് (72)ആണ് മദീനയിൽ മരണപ്പെട്ടത്. ഉംറ കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവേ അസുഖബാധിതനായി മദീന കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ഭാര്യ ത്വാഹിറ മക്കൾ : ശിഹാബ്, ശിഹാനി, ശാഹിന, സുഹൈബ മരുമക്കൾ :സലാം തവനൂർ, അബ്ദുറഹ്മാൻ അബുദാബി , ഉവൈസ് പൊന്നാനി, റിൻസിയ