19 April 2024 Friday

ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്‌ എടപ്പാൾ ഐ ഡി ടി ആർ സന്ദർശിച്ചു

ckmnews

ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്‌ എടപ്പാൾ ഐ ഡി ടി ആർ സന്ദർശിച്ചു


എടപ്പാൾ: ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്‌ഐ പി എസ് എടപ്പാൾ ഐ ഡി ടി ആർ സന്ദർശിച്ചു. വെള്ളിയായാഴ്ച കാലത്ത് 11മണിയോടെയാണ് അദ്ദേഹം എത്തിയത്.തുടർന്ന് 

തൃശ്ശൂർ റേഞ്ചിന് കീഴിലെ എം വി ഐ മാരുടെ വിളിച്ചു യോഗം ചേർത്തു. മലപ്പുറം പാലക്കാട്‌ തൃശൂർ ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ  സംബന്ധിച്ചു.