26 April 2024 Friday

ചേകന്നൂർ എ.ജെ.ബി സ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

ckmnews

ചേകന്നൂർ എ.ജെ.ബി സ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു


എടപ്പാള്‍:ചേകന്നൂർ എ.ജെ.ബി സ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കടിക്കൽ പതാക ഉയർത്തി.എസ്.എസ്.എൽ.സി., പ്ലസ്ടു ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. വിവിധ മത്സര വിജയി കൾക്കുള്ള സമ്മാന വിതരണം നടന്നു.ബഷീർ കക്കിടിക്കൽ പരിപാടിയില്‍ ഉദ്ഘാടനം  നിര്‍വഹിച്ചു, ഹെഡ് മിസ്ട്രസ് സലീമ ടീച്ചര്‍ , അധ്യാപകരായ അനിൽ മാസ്റ്റര്‍ ,പ്രേമകുമാരി ടീച്ചര്‍ , സതി ടീച്ചര്‍ , ഫൈസല്‍ മാസ്റ്റര്‍,വിദ്യാർത്ഥികളായ സജീഷ്, നൗഫീറ എന്നിവർ സംസാരിച്ചു.