09 May 2024 Thursday

കുറ്റിപ്പുറം രാങ്ങാട്ടൂരിൽ തോട്ടായി പാലത്തിന് സമീപം ചരക്ക്ട്രെയിൻ പാളം തെറ്റി

ckmnews

രാങ്ങാട്ടൂർ തോട്ടായി പാലത്തിന് സമീപം ചരക്ക്ട്രെയിൻ പാളം തെറ്റി


കുറ്റിപ്പുറം:രാങ്ങാട്ടൂർ തോട്ടായി പാലത്തിന് സമീപം ചരക്ക്

ട്രെയിൻ പാളം തെറ്റി.മെയിൻ ട്രാക്കിൽ അല്ല അപകടം നന്നത്.ചെയ്ഞ്ചിന് വേണ്ടി ഉള്ള  ട്രാക്കിലാണ്