18 April 2024 Thursday

കുറ്റിപ്പാല മാതാഅമൃതാനന്ദമയി മഠത്തിൽ ശിവരാത്രി ആഘോഷം:സ്വാഗതസംഘം രൂപീകരിച്ചു

ckmnews

കുറ്റിപ്പാല മാതാഅമൃതാനന്ദമയി മഠത്തിൽ ശിവരാത്രി ആഘോഷം:സ്വാഗതസംഘം രൂപീകരിച്ചു


എടപ്പാൾ:കുറ്റിപ്പാല മാതാഅമൃതാനന്ദമയി മഠത്തിൽ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ നേതൃത്വത്തിൽ ശിവരാത്രി ആഘോഷത്തിൻെറ സ്വാഗതസംഘം രൂപീകരിച്ചു.ഫെബ്രുവരി 18ന് വൈകീട്ട് 5മണിക്ക്  ശിവശക്തിഹോമം,ആരതി ഭജന,7മണിക്ക് ശ്രീ രാമസിംഹൻെറ (അലിഅക്ബർ)പ്രഭാഷണം എന്നിവ നടക്കും. രാത്രി 9മണിമുതൽ കലാപരിപാടികൾ, രാവിലെ 5മണിക്ക് ശിവലിംഗാഭിഷേകം നടത്താനും തീരുമാനിച്ചു.