09 May 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാട്ടർടാങ്ക് വിതരണം ചെയ്തു

ckmnews


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് എസ് സി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്   പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ് അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സമിതി ചെയർമാൻ മുഖ്യ അതിഥി ആയിരുന്നു.