16 April 2024 Tuesday

സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യത്തിന് ഭൂമി വാങ്ങുന്നതിലേക്ക് കാലടി ഗ്രാമപഞ്ചായത്ത്‌ അംഗം സംഭാവന നൽകി

ckmnews

സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യത്തിന് ഭൂമി വാങ്ങുന്നതിലേക്ക് കാലടി ഗ്രാമപഞ്ചായത്ത്‌ അംഗം സംഭാവന നൽകി


എടപ്പാൾ:സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യത്തിന് ഭൂമി വാങ്ങുന്നതിലേക്ക് സംഭാവന നൽകി.കാലടി ഗ്രാമപഞ്ചായത്ത്‌ അംഗം ബഷീർ ടി. നൽകിയ തുക പത്മശ്രീ മട്ടന്നൂർ ആശാൻ ഏറ്റുവാങ്ങി. തവനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി. വി. ശിവദാസ്, വെളുത്താട്ട് കൃഷ്ണൻ നമ്പൂതിരി, ടി. പി. മോഹനൻ,  സന്തോഷ്‌ ആലംകോട്,കെടി രാമകൃഷ്ണൻ മാസ്റ്റർ, ദേവൻ കാടാഞ്ചേരി, ഉണ്ണി ശുകപുരം, രാജേഷ് പ്രശാന്തിയിൽ, മട്ടന്നൂർ ശ്രീകാന്ത്, മുരളി കണ്ടനകം തുടങ്ങിയവർ സംബന്ധിച്ചു.