26 April 2024 Friday

കുറ്റിപ്പുറത്ത് "ഇനി രാത്രി ചായ കുടി" വേണ്ട: കർശന നടപടി യുമായി പോലീസ് ഇരുപത്തഞ്ചോളം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

ckmnews

കുറ്റിപ്പുറത്ത് "ഇനി രാത്രി ചായ കുടി" വേണ്ട: കർശന നടപടി യുമായി പോലീസ് ഇരുപത്തഞ്ചോളം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു


ഇനി കുറ്റിപ്പുറത്ത് "രാത്രി ചായ കുടി" വേണ്ട: കർശന നടപടി യുമായി പോലീസ് ഇരുപത്തഞ്ചോളം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു അയൽ ജില്ലകളിൽ നിന്ന് പോലും എത്തി രാത്രി കുറ്റിപ്പുറത്ത് "കറങ്ങുന്നവർക്ക് "പൂട്ടിട്ട് പോലീസ് :സാമുഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനെ തുടർന്നാണ് പോലീസ് നടപടി: രാത്രി 11:30 നും പുലർച്ചെ അഞ്ച് മണിക്കും ഇടയിൽ ചായക്കടകളോ മറ്റ് വ്യാപാര സ്ഥാപനങ്ങളോ തുറക്കുന്നത് 'വിലക്കി