20 April 2024 Saturday

മുപ്പത് രൂപയ്ക്ക് പൂക്കളം ഓഫർ പ്രഖ്യാപിച്ച് എടപ്പാൾ എസ് ആർ ഫ്ലവേഴ്സ്

ckmnews

എടപ്പാൾ: പൂവിപണി സജീവമാകുന്നു. ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടക്കാർ. എടപ്പാൾ പൊന്നാനി റോഡിലെ എസ് ആർ ഫ്ലവേഴ്സ് 30 ₹ ക്ക് പൂക്കളം എന്ന പേരിൽ ഒരു കവർ പൂക്കളാണ് മുപ്പത് രൂപയ്ക്ക് നൽകി തുടങ്ങിയത്. വർഷങ്ങളായി എടപ്പാളിൽ പൂക്കച്ചവടം നടത്തിവരുന്ന ഈ പൂക്കടയിൽ വിവാഹങ്ങൾക്ക് ആവശ്യമായ പൂമാലകളും അലങ്കാരങ്ങൾക്കായുള്ള ലഭ്യമാണ്.