28 October 2021 Thursday

കുറ്റിപ്പുറം ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു,ഒരാളെ കാണാതായി തിരച്ചില്‍ തുടരുന്നു

ckmnews

കുറ്റിപ്പുറം ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു,ഒരാളെ കാണാതായി തിരച്ചില്‍ തുടരുന്നു


ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിപ്പെട്ടു. ഒരാളെ കാണാതായി.ആന്ധ്രപ്രദേശ് സ്വദേശിയാ പ്രനീന്ദ്ര എന്ന യുവാവിനെയാണ് കാണാതായത്

 ദേശീയപാത സർവേ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം പാലത്തിനു സമീപമാണ് കുളിക്കാൻ ഇറങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും ചേര്‍ന്ന് തിരച്ചിൽ തുടരുകയാണ്

ckmnews