09 May 2024 Thursday

എടപ്പാൾ മഹാലക്ഷ്മി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ സഞ്ജയ് യാദവ് അന്തരിച്ചു

ckmnews

എടപ്പാൾ മഹാലക്ഷ്മി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ സഞ്ജയ് യാദവ് അന്തരിച്ചു


എടപ്പാൾ മഹാലക്ഷ്മി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ സഞ്ജയ് യാദവ് (57)അന്തരിച്ചു.മഹാരാഷ്ട്ര സാംഗ്ളി വിറ്റ സ്വദേശിയുമായ 

സഞ്ജയ് യാദവ് വർഷങ്ങളായി കുടുംബത്തോടൊപ്പം എടപ്പാളിലാണ് താമസിച്ച് വന്നിരുന്നത്.ഭാര്യ വന്ദന.മക്കൾ സശാന്ത്,പ്രശാന്ത്