25 April 2024 Thursday

കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ckmnews

കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ചെമ്പിക്കൽ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയെതെന്ന് അനുമാനിക്കുന്ന ശരീരം പുഴയിൽ കിടക്കുന്ന മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്.വ്യാഴാഴ്ച രാവിലെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.കുറ്റിപ്പുറം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു