19 April 2024 Friday

എടപ്പാൾ പൊന്നാഴിക്കരയില്‍ 12 വയസുകാരന്‍ നിര്യാതനായി

ckmnews

എടപ്പാൾ പൊന്നാഴിക്കരയില്‍ 12 വയസുകാരന്‍ നിര്യാതനായി 


എടപ്പാള്‍:പൊന്നാഴിക്കര സ്വദേശിയായ  വലിയപറമ്പിൽ ഷാജേഷിൻ്റെ  മകൻ അക്ഷയ് (12) നിര്യാതനായി.അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അമ്മ: പ്രവിത