26 April 2024 Friday

ദീർഘകാലം ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്ര മേൽശാന്തിയും പുരമുണ്ടെക്കാട് മഹാദേവ ക്ഷേത്രം ട്രസ്റ്റിയുമായ പുരമുണ്ടെക്കാട് നെഡ്ഢത്ത് പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു

ckmnews

ദീർഘകാലം ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്ര മേൽശാന്തിയും പുരമുണ്ടെക്കാട് മഹാദേവ ക്ഷേത്രം ട്രസ്റ്റിയുമായ പുരമുണ്ടെക്കാട് നെഡ്ഢത്ത് പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു


എടപ്പാൾ: ദീർഘകാലം ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്ര മേൽശാന്തിയും പുരമുണ്ടെക്കാട് മഹാദേവ ക്ഷേത്രം ട്രസ്റ്റിയുമായ പുരമുണ്ടെക്കാട് നെഡ്ഢത്ത് പരമേശ്വരൻ നമ്പൂതിരി (85) അന്തരിച്ചു. ഭാര്യ: പരേതയായ പാർവതി അന്തർജനം, മക്കൾ: നീലകണ്ഠൻ (അനിയൻ) നമ്പൂതിരി , നാരായണൻ നമ്പൂതിരി , സാവിത്രി അന്തർജനം 

മരുമക്കൾ: സ്മിത, സിനി, അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്.