29 March 2024 Friday

ശുകപുരം വിളക്കത്ര വളപ്പിൽ കുഞ്ഞു കുട്ടി അന്തരിച്ചു.

ckmnews

ശുകപുരം വിളക്കത്ര വളപ്പിൽ കുഞ്ഞു കുട്ടി അന്തരിച്ചു. 


എടപ്പാൾ: ശുകപുരം വിളക്കത്ര വളപ്പിൽ കുഞ്ഞു കുട്ടി ( 80) നിര്യാതയായി 

ഭർത്താവ്: പരേതനായ കുഞ്ഞി മാൻ

മക്കൾ: സുധാകരൻ, ഭാസ്കരൻ (ഗൾഫ്), രാജൻ, ഷാജി, രതി, പരേതരായ സുബ്രഹ്മണ്യൻ,  ബൈജു. മരുമക്കൾ: ബിന്ദു, പ്രിയ, ഇന്ദിര, സുനിത,  പ്രീത, സൂര്യൻ.