25 April 2024 Thursday

പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ മഹാ സർപ്പബലി യജ്ഞവും ആയില്യംപൂജയും 30ന്

ckmnews


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ മഹാ സർപ്പബലി യജ്ഞവും ആയില്യംപൂജയും ഒക്ടോബർ 30 ശനിയാഴ്ച നടക്കും.രാവിലെ 7.30 ന് മേൽശാന്തി പി.എം.മനോജ്.എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ ആയില്യംപൂജയും, കോളപ്രം പാതിരകുന്നത്ത് മന ശ്രീജിത് നമ്പൂതിരിയുടെ കാർമികത്വത്തിൽ വൈകിട്ട് 5 മണിക്ക് മഹാ സർപ്പബലിയജ്ഞംവും നടക്കും.