25 April 2024 Thursday

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘം ചെയ്ത് കൊന്ന സംഭവം:പികെഎസ് പ്രതിഷേധിച്ചു

ckmnews

*ദളിത് പെൺട്ടിയെ കൂട്ടബലാൽസംഘം ചെയത് കൊലപ്പെടുത്തിയ സംഭവം; പി കെ എസ് പ്രതിഷേധിച്ചു*


എടപ്പാൾ:ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പട്ടിക ജാതി ക്ഷേമ സമതി  പ്രതിഷേധിച്ചു.വട്ടംകുളത്ത് നടന്ന പ്രതിഷേധ സമരം പി കെ എസ് ജില്ലാ ട്രഷർ സി.രാഘവൻ ഉദ്ഘാടനം ചെയ്തു. ഒ പി  കൃഷ്ണൻ സ്വാഗതം പറഞ്ഞു. പികെഎസ് എടപ്പാൾ ഏരിയ പ്രസിഡന്റ് കെപി മോഹനൻ അദ്ധ്യക്ഷനായി.കെവിഅയ്യപ്പൻ,പി ബാബു,വിപി ബേബി എന്നിവർ സംസാരിച്ചു