09 May 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ കുമരനല്ലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ കുമരനല്ലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു 


കുമരനല്ലൂര്‍:ചികിത്സയില്‍ കഴിഞ്ഞ കുമരനല്ലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.കുമരനെല്ലൂർ പരേതനായ എഎസ്‌ ബാവ മകൻ ആളത്ത് ജാഫർ (34)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.കുറച്ച് കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലാരുന്നു.ഭാര്യ അനീഷ. മകൾ ആയിഷ.