25 April 2024 Thursday

എടപ്പാളില്‍ നിര്‍മാണം പുരോഗമിക്കുന്ന മേല്‍പാലത്തിനടിയില്‍ ലോറി മറിഞ്ഞു

ckmnews

എടപ്പാളില്‍ നിര്‍മാണം പുരോഗമിക്കുന്ന മേല്‍പാലത്തിനടിയില്‍ ലോറി മറിഞ്ഞു


എടപ്പാൾ:നിര്‍മാണം പുരോഗമിക്കുന്ന എടപ്പാള്‍ മേല്‍പാലത്തിനടിയില്‍ ലോറി മറിഞ്ഞു.തൃശൂർ റോഡിൽ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.മേൽപ്പലത്തിന്റെ തൂണിന് താഴെ മണ്ണ് നിറക്കുന്നതിനിടെയാണ് എറനാടിന്റെ ടിപ്പർ മറിഞ്ഞത്.അൽപസമയത്തിനകം തന്നെ  ജെ സി ബി ഉപയോഗിച്ച് ലോറി ഉയർത്തി.അപകടത്തിൽ 

ആർക്കും പരിക്കില്ല.