25 April 2024 Thursday

കണ്ണൻ പന്താവൂരിന് സ്നേഹാദരം

ckmnews

കണ്ണൻ പന്താവൂരിന് സ്നേഹാദരം


എടപ്പാൾ: മാധ്യമ പ്രവർത്തകൻ കണ്ണൻ പന്താവൂരിന് സ്നേഹാദരവ്. കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനമാണ് ആദരവ് നൽകിയത്. പത്മഭൂഷൺ ഡോ:നമ്പി നാരായണൻ്റെ സാന്നിദ്ധ്യത്തിൽ കേരള ഗവർണറുടെ അഡീഷണൽ പഴ്സണൽ അസിസ്റ്റൻ്റും , ദക്ഷിണേന്ത്യയിലെ  റോയിട്ടേഴ്സിൻ്റെ മുൻ പത്രാധിപരും ഇക്കണോമിക് ടൈംസ്, ഗൾഫ് ന്യൂസ്, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, അമൃത ടിവിയുടേയുമടക്കം വാർത്താരംഗത്ത്  പ്രധാന ചാർജ് വഹിച്ചിരുന്ന ഹരി എസ് കർത്തയിൽ നിനന് ആദരവ് ഏറ്റുവാങ്ങി.