19 April 2024 Friday

അബ്ബാസിയ്യ ഇസ് ലാമിക് സെന്റർ ഉദ്ഘാടനം വ്യാഴാഴ്ച

ckmnews


എടപ്പാൾ : തവനൂർ പഞ്ചായത്തിലെ അതളൂർ നേഡറ്റിൽ പുതുതായി നിർമിച്ച അബ്ബാസിയ്യ ഇസ് ലാമിക് സെന്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് എസ് വൈ എസ് മലപ്പുറം ജില്ലാ ഉപാദ്ധ്യാക്ഷൻ സയ്യിദ് സീതി കോയ തങ്ങൾ നീറ്റിക്കൽ നിർവഹിക്കും.

    സയ്യിദ് എസ് ഐ കെ തങ്ങൾ, സയ്യിദ് അൻവർ സാദാത്ത് തങ്ങൾ,കെ സിദ്ധീഖ് മൗലവി അയിലക്കാട്,  സംബന്ധിക്കും

      സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസ, സർക്കിൾ യൂത്ത് സ്ക്വയർ, സാന്ത്വന കേന്ദ്രം, സ്കൂൾ ഒഫ് ഖുർആൻ സെൻറർ തുടങ്ങിയ സംരഭങ്ങൾ പ്രവർത്തിക്കും.