09 May 2024 Thursday

എടപ്പാൾ ഗോവിന്ദ തിയറ്ററിനു സമീപം താമസിച്ചിരുന്ന പള്ളിയിൽ വീട്ടിൽ വിജയൻ നിര്യാതനായി

ckmnews

എടപ്പാൾ ഗോവിന്ദ തിയറ്ററിനു സമീപം താമസിച്ചിരുന്ന പള്ളിയിൽ വീട്ടിൽ വിജയൻ നിര്യാതനായി


എടപ്പാൾ:ഗോവിന്ദ തിയറ്ററിനു സമീപം താമസിച്ചിരുന്ന  പള്ളിയിൽ വീട്ടിൽ വിജയൻ (58) നിര്യാതനായി.ഭാര്യ. ബേബി.മക്കൾ.വിബിൻദാസ്,ബിജിൻ ദാസ്,വിന്നി.മരുമക്കൾ.സുധീഷ്,ആഷിദ,സിനിമോൾ