18 April 2024 Thursday

ഡി വൈ എഫ് ഐ എടപ്പാളിൽ പന്തം കൊളത്തി പ്രകടനം നടത്തി

ckmnews

ഡി വൈ എഫ് ഐ എടപ്പാളിൽ പന്തം കൊളത്തി പ്രകടനം നടത്തി


എടപ്പാൾ: പിണറായി സർക്കാറിനെതിരെ പി സി ജോർജ്, സ്വപ്ന സുരേഷ്, ബിജെപി കൂട്ടുകെട്ടിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്  ഡി വൈ എഫ് ഐ പന്തം കൊളത്തി പ്രകടനം നടത്തി. എടപ്പാൾ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് സെക്രട്ടറി എ സിദ്ധീഖ്, ജില്ലാ കമ്മറ്റി അംഗം ആർ ഗായത്രി, ബിജു കുണ്ടയാർ, അജിത്ത് കാലൻ ചാടി, അരുൺ മാക്കാലി, സുജിത്ത് കാരാട്ട് എന്നിവർ നേതൃത്വം നൽകി.