09 May 2024 Thursday

തുയ്യം കല്ലംമുക്ക് കുട്ടത്ത് ക്ഷേത്രോത്സവം വിപുലമായി ആഘോഷിച്ചു

ckmnews

തുയ്യം കല്ലംമുക്ക് കുട്ടത്ത് ക്ഷേത്രോത്സവം വിപുലമായി ആഘോഷിച്ചു


എടപ്പാൾ: തുയ്യം കല്ലംമുക്ക് കുട്ടത്ത് ക്ഷേത്രോത്സവം വിപുലമായി ആഘോഷിച്ചു. കാലത്ത് കലശാഭിഷേകം,, ഉച്ചപൂജ, അന്നദാനം, താലം എഴുന്നള്ളിപ്പ്,അത്താഴപൂജ, ശുകപുരം ദിലീപും സംഘവും അവതരിപ്പിച്ച തായമ്പക, വെള്ളാട്ട്, കനലാട്ടം,, പാതിരാതാലം ,ഗുരുതി തർപ്പണത്തോടെ സമാപനമായി.