24 April 2024 Wednesday

എടപ്പാൾ സ്വദേശി ദുബായിൽ മരിച്ചു

ckmnews

എടപ്പാൾ സ്വദേശി ദുബായിൽ മരിച്ചു


എടപ്പാൾ : പഴയ ബ്ലോക്കിന് സമീപം താമസിക്കുന്ന കളത്തിൽ അബൂബക്കർ മകൻ അബ്ദുറസാക്ക് (48 ) ദുബായിൽ വെച്ച് മരണപ്പെട്ടു 


ഇരുപ്പത്തിയാറ് വർഷമായി യു.എ.ഇയിൽ പ്രവാസ ജീവിതം നയിക്കുന്നു. ഇരുപത് വർഷത്തോളം ഷാർജ അൽ ദൈദിലായിരുന്നു.

ഹൗസ് ഡ്രൈവറാണ്. ജമീല ഏക സഹോദരിയാണ്. 

മക്കൾ: മുഹമ്മദ് ആരിഫ് ,ഫർഹാന,

ഇശാജന്ന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഞയറാഴ്ച പുലർച്ച കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തിച്ച് കാലത്ത് 7 മണിയോടെ

എടപ്പാൾ അങ്ങാടി ജുമാമസ്ജിദിൽ ഖബറടക്കം നടത്തും