26 April 2024 Friday

ലസാക്ക് ക്ലബ്ബ് യാത്രയപ്പും അനുമോദനവും നടത്തി

ckmnews

ലസാക്ക് ക്ലബ്ബ് യാത്രയപ്പും അനുമോദനവും നടത്തി


എടപ്പാൾ: വിദേശത്തേക്ക് ജോലിയ്ക്കാഴി പോവുന്ന ലസ്സാക്കിന്റെ ജോ: സെക്രട്ടറി അനന്തുഘോഷിനു വിപുലമായ  യാത്രയപ്പും 

യോഗയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി നാടിന്റെ അഭിമാനമായ ഫാത്തിമ്മ അംറയെയും അനുമോദിച്ചു. ചടങ്ങിൽ സെക്രട്രറി സുരേഷ് ബാബു മെമ്പർമാരായ അഷ്റഫ്, സക്കരിയ, ഷുഹൈബ്, ജാബിർ, അമീർ, ആഷിക്ക് എന്നിവർ സംബന്ധിച്ചു.