25 April 2024 Thursday

നന്ദിതക്ക് ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മറ്റിയുടെ ആദരവ്

ckmnews

നന്ദിതക്ക് ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മറ്റിയുടെ ആദരവ് 


എടപ്പാൾ: ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കിയ തവനൂർ സ്വദേശി നന്ദിതക്ക് ഡിവൈഎഫ്ഐ  എടപ്പാൾ ബ്ലോക്ക് കമ്മറ്റിയുടെ സ്നേഹാദരം മലപ്പുറം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് നൽകി.എ സിദ്ധീഖ്, ബിജു കുണ്ടയാർ, ശ്യാമിലി, അഭിലാഷ് തവനൂർ തുടങ്ങിയവർ സംബന്ധിച്ചു