09 May 2024 Thursday

എടപ്പാളിൽ എച്ച് ടി ലൈനിൽ തീപ്പിടുത്തം:വൈദ്യുതി മുടങ്ങി

ckmnews

എടപ്പാളിൽ എച്ച് ടി  ലൈനിൽ തീപ്പിടുത്തം:വൈദ്യുതി മുടങ്ങി


എടപ്പാൾ: ടൗണിൽ എച്ച് ടി വൈദ്യുതി ലൈനിൽ തീപ്പിടിച്ചു. പൊന്നാനി റോഡിലുള്ള ലൈനിലാണ് ഇന്ന് ഉച്ചയ്ക്ക് 12.30തോടെ തീ പിടിച്ചത്. നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് ലൈൻ ഓഫ് ചെയ്തു.അഞ്ചുമണിയോടെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.