09 May 2024 Thursday

ഉത്സവക്ഷണപത്രിക പ്രകാശനം ചെയ്തു

ckmnews


എടപ്പാൾ:  വെങ്ങിനിക്കര ശ്രീ മണലിയാർക്കാവ് ഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവത്തിൻ്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ക്ഷണപത്രിക പുറത്തിറക്കി. എം ഗംഗാധരൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രകാശൻ ടിവി ഉദ്ഘാടനം നിർവ്വഹിച്ചു ,ഉണ്ണികൃഷ്ണൻ നമ്പൂതിരി കാവുങ്കൽ മന എം.കെ വിജയകുമാർ.  സി.വി.സേതുമാധവൻ, സുബ്രഹ്മണ്യൻ കെ . ഷൈൻ  വി.എ.ഇ.ശിവകുമാർ , അശ്വതി എം .രജനി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്രോത്സവം ഏപ്രിൽ 2 ന് നടക്കും.