19 April 2024 Friday

കാഞ്ഞിരമുക്ക് പത്തായി വലിയപറമ്പത്ത് മുഹമ്മദ്‌ എന്ന മാമു നിര്യാതനായി

ckmnews

കാഞ്ഞിരമുക്ക് പത്തായി വലിയപറമ്പത്ത് മുഹമ്മദ്‌ എന്ന മാമു നിര്യാതനായി


കാഞ്ഞിരമുക്ക് പത്തായി വലിയപറമ്പത്ത് മുഹമ്മദ്‌ എന്ന മാമു (86)നിര്യാതനായി. ഭാര്യ പരേതയായ ഉമ്മത്തിക്കുട്ടി.

മക്കൾ : ഫാത്തിമ, ഖദീജ, അബ്ദുറഹ്മാൻ, ഉമ്മുകുൽസു, സുലൈഖ, ബുഷ്‌റ.മരുമക്കൾ: ഹസ്സൻ, ഹസ്സൻ, സാബിറ, ഫഖ്‌റുദ്ധീൻ, വാജിദ്