19 April 2024 Friday

കുറ്റിപ്പുറത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു


കുറ്റിപ്പുറത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.മലപ്പുറം ഏലംകുളം ചെറുകര പാറക്കൽ മുക്കിലെ ചിറത്തൊടി സുബൈറിൻ്റെ (ഖത്തർ) മകൻ റസീൻ (21) ആണ് കുറ്റിപ്പുറം മാണൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്.കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.പെരിന്തൽമണ്ണ വലിയങ്ങാടിയിലെ പരേതനായ പൊതുവാച്ചോല ഹംസ ഹാജിയുടെ മകൾ ഫൗസിയ മാതാവാണ്