09 May 2024 Thursday

എടപ്പാൾ വെങ്ങിനിക്കര നൂനിയിൽ മോഹിനി(വിശ്വമോഹിനി 78)നിര്യാതനായി

ckmnews


എടപ്പാൾ: വെങ്ങിനിക്കര നൂനിയിൽ മോഹിനി(വിശ്വമോഹിനി 78)നിര്യാതനൊയി.ഭർത്താവ്:പരേതനായ ഗോപാലൻ. മക്കൾ:ജ്യോതിഭാസ്(എ.ഇ.കെ.എസ്.ഇ.ബി.),നിഷ(അധ്യാപിക,ജി.എം.യു.പി.എസ്.എടപ്പാൾ)മരുമക്കൾ:ജെസി,സജിത്(സൂപ്രണ്ട്, കുന്നംകുളം കോടതി).