28 March 2024 Thursday

ആനക്കര മൂനുകുടിയിൽ രവി (61)അന്തരിച്ചു

ckmnews

ആനക്കര     മൂനുകുടിയിൽ രവി (61)അന്തരിച്ചു


എടപ്പാൾ:ആനക്കര     മൂനുകുടിയിൽ രവി (61)അന്തരിച്ചു.ഹരേ കൃഷ്ണ പ്രസ്ഥാനത്തിൻ്റെ പ്രചാരകനായിരുന്നു.നിരവധി ക്ഷേത്രങ്ങളിൽ ആദ്ധ്യാത്മിക പ്രഭാഷണവും നടത്തിവന്നിരുന്നു.എടപ്പാൾ പട്ടാമ്പി റോഡിൽ ഒരു ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.പിതാവ് പരേതനായ കൃഷ്ണൻ.മാതാവ്:മീനാക്ഷി.ഭാര്യ പ്രമീള

മക്കൾ:പ്രീത്ത് രവീ ണ,അംഗീത(ഡോക്ടര്‍)

മരുമക്കൾ:ബിനീഷ്, ശ്രീജേഷ് '