25 April 2024 Thursday

പ്ളസ്ടു പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടി രഞ്ജിത

ckmnews



ചങ്ങരംകുളം:പ്ളസ്ടു പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടി രഞ്ജിത.കോലളമ്പ് സ്വദേശിയായ തെക്കേപാട്ട് രവീന്ദ്രൻ ജിഷ ദമ്പതികളുടെ മകളാണ്.പൂക്കരത്തറ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്