27 April 2024 Saturday

നവഗ്രഹ ക്ഷേത്രത്തിന്റെ സമർപ്പണം നടത്തി

ckmnews

നവഗ്രഹ ക്ഷേത്രത്തിന്റെ സമർപ്പണം നടത്തി


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ വഴിപാടായി നിർമിച്ചു നൽകിയ നവഗ്രഹ ക്ഷേത്രം തൃണമുൾ കോൺഗ്രസ്‌ ദേശിയ ജനറൽ സെക്രട്ടറി ശിവദാസ് ഭായ് കൽക്കത്ത സമർപ്പിച്ചു.  മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി ശ്രീരാജ് എംബ്രാന്തിരി ക്ഷേത്രം ട്രൂസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി യു വി ഉദയൻ എന്നിവർ പങ്കെടുത്തു.