19 April 2024 Friday

എസ് ഡി പി ഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ വട്ടംകുളം പഞ്ചായത്തിൽ രണ്ടാവട്ട പര്യടനം പൂർത്തിയാക്കി

ckmnews

എസ് ഡി പി ഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ വട്ടംകുളം പഞ്ചായത്തിൽ രണ്ടാവട്ട പര്യടനം പൂർത്തിയാക്കി


എടപ്പാൾ: തവനൂർ മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ വട്ടംകുളം പഞ്ചായത്തിൽ 

 രണ്ടാവട്ട പര്യടനം പൂർത്തിയാക്കി.സ്ഥാനാർഥി പര്യടനത്തിൽ    ഹംസ വട്ടംകുളം, സലിം ചേകനൂർ, ജബ്ബാർ പൂക്കരത്തറ, കബീർ.K.,റഷീദ് നടുവട്ടം, അൻസാർ, മുഹമ്മദാലി ചേകനൂർ തുടങ്ങിയവർ പങ്കെടുത്തു.