09 May 2024 Thursday

തലമുണ്ട മുണ്ടനാട്ട് കല്യാണി നിര്യതയായി.

ckmnews



എടപ്പാൾ: തലമുണ്ട മുണ്ടനാട്ട് കല്യാണി (85)നിര്യതയായി.ഭർത്താവ് പരേതനായ മാക്കു. മക്കൾ :കുമാരൻ (കൈരളീ ഏജൻസീസ് എടപ്പാൾ), സുബ്രഹ്മണ്യൻ (Late), സുരേഷ്, സുലോചന, ലക്ഷ്മി, സരോജിനി. സുമതി അധ്യാപിക (AMLP സ്കൂൾ കറുകത്തിരുത്തി). മരുമക്കൾ: അശോകൻ, അപ്പുട്ടി, സുന്ദരൻ, പുന്നക്കൽ സുരേഷ്, സലിത.