29 March 2024 Friday

വട്ടംകുളം തോട്ടുപുറത്ത് പറയത്ത് മന പരേതനായ ഹരിദാസൻ നമ്പൂതിരിയുടെ പത്നി ശ്യാമള അന്തർജ്ജനം നിര്യതയായി

ckmnews

വട്ടംകുളം തോട്ടുപുറത്ത് പറയത്ത് മന പരേതനായ ഹരിദാസൻ നമ്പൂതിരിയുടെ പത്നി ശ്യാമള അന്തർജ്ജനം നിര്യതയായി


എടപ്പാൾ:വട്ടംകുളം തോട്ടുപുറത്ത് പറയത്ത്മന പരേതനായ ഹരിദാസൻ നമ്പൂതിരിയുടെ പത്നി ശ്യാമള അന്തർജ്ജനം (63)(CPNUP സ്കൂൾ വട്ടംകുളം റിട്ടയേർഡ് അദ്ധ്യാപിക)നിര്യാതയായി.മക്കൾ:പ്രദീപ്,പ്രിയ,മരുമക്കൾ :മുല്ലപ്പള്ളി നമിത,പന്താവൂർ സജിത്ത്.