27 April 2024 Saturday

വിമുക്ത ഭടന്‍ ചേകനൂര്‍ പുത്തംകുളം പാട്ടശ്ശേരി (കീര്‍ത്തി) നാരായണൻ നായർ അന്തരിച്ചു

ckmnews

വിമുക്ത ഭടന്‍

ചേകനൂര്‍ പുത്തംകുളം പാട്ടശ്ശേരി (കീര്‍ത്തി) നാരായണൻ നായർ അന്തരിച്ചു


എടപ്പാള്‍: വിമുക്ത ഭടന്‍

ചേകനൂര്‍ പുത്തംകുളം പാട്ടശ്ശേരി (കീര്‍ത്തി) നാരായണൻ നായർ (80)അന്തരിച്ചു.ഭാര്യ.വത്സല.മക്കൾ. ബിന്ദു (അധ്യാപിക.എം.ഇ.എസ്.സെന്‍ട്രല്‍ സ്കൂള്‍ കുറ്റിപ്പുറം)സന്ധ്യ,ഇന്ദു (അധ്യാപികഎ.എം.എല്‍.പി.സ്കൂള്‍ കൊളത്തോള്‍)

മരുമക്കൾ.ശ്യാംസുന്ദർ,സത്യപാൽ (കെ.എസ്.ആര്‍.ടി.സി. അങ്കമാലി)പ്രദീപ്‌ (റിട്ട.മിലിട്ടറി പോലീസ് )

ശവസംസ്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 12-ന് വീട്ടുവളപ്പില്‍.