09 May 2024 Thursday

എടപ്പാൾ അയിലക്കാട് കടവിൽ വളപ്പിൽ അബൂബക്കർ നിര്യാതനായി

ckmnews

എടപ്പാൾ അയിലക്കാട്  കടവിൽ വളപ്പിൽ അബൂബക്കർ നിര്യാതനായി


എടപ്പാൾ: അയിലക്കാട്  കടവിൽ വളപ്പിൽ അബൂബക്കർ (71) നിര്യാതനായി.ഭാര്യ: നബീസ കുട്ടി. മക്കൾ : അബ്ദുള്ള, ഫാത്തിമ, ആമിനക്കുട്ടി, മരുമക്കൾ : ഷമീറ , അഷ്റഫ്, ഷഹീർ ,