09 May 2024 Thursday

ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എയ്‌റോ ഫ്‌ളൈ ഒരുക്കുന്ന തൊഴില്‍ മേള 20,21,22 തീയതികളിൽ എടപ്പാളിൽ നടക്കും

ckmnews



എടപ്പാൾ: ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എയറോ ഫ്‌ളൈ എടപ്പാളിൽ  സംഘടിപ്പിക്കുന്ന തൊഴിൽ മേള ജൂണ്‍ 20,21,22 തിയ്യതികളിലായി നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ കമ്പനികൾ നേരിട്ട് റിക്രൂട്ട്  ചെയ്യുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ   നേരിട്ടെത്തി പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ ശരണ്യ ബിനേഷ്, വൈസ് പ്രസിഡന്റ് നൗഷിര്‍ ഖാന്‍ , സീനിയര്‍ ഫാക്കല്‍റ്റീസായ സീനത്ത് എം, മുഹ്‌സിന ഷെറിന്‍ എന്നിവർ അറിയിച്ചു.