24 April 2024 Wednesday

കാലടി പള്ളിപ്പടി ഇനി ക്യാമറാ നിരീക്ഷണത്തിൽ

ckmnews



എടപ്പാൾ: കാലടി പള്ളിപ്പടിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഹാത് വെ പ്രൊജക്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്.ഗഫൂർ ടി എയുടെ അധ്യക്ഷതയിൽ പൊന്നാനി എസ് ഐ ദിനേശ് ഉദ്ഘാടനം ചെയ്തു.എൻ വി ശരീഫ് സ്വാഗതം പറഞ്ഞ പരിപാടിയായിൽകാലടി ഗ്രാമ പഞ്ചായത് വൈസ് പ്രസിഡൻ്റ് പി കെ അബുബക്കർ,അൻവർ തങ്ങൾ (കച്ചേരിപ്പറമ്പ് മദ്രസ്സ സെക്രട്ടറി),ഹബീബ് അഹ്‌സനി മനുഷഉ മദ്രസ്സ സെക്രട്ടറി,ഉണ്ണിനായർ കാലടി

റാഫി vv (hatw ജോ:സെക്രട്ടറി) ആശംസകൾ നേർന്നു.

പ്രകാശൻ  kk hatw ട്രഷറർ നന്ദി പറഞ്ഞു