Edappal
കർഷക സമരത്തിന് കേരള ജൈവകർഷക സമിതിയുടെ ഐക്യദാർഢ്യം
എടപ്പാൾ:ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ജംഗ്ഷനിൽ പ്രതിക്ഷേധ സമരവും ധർണയും സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് ജൈവകർഷക സമിതി പ്രസിഡൻ്റ് മുരളി മേലേപ്പാട്ട് അധ്യക്ഷനായി. വി അശോക കുമാർ, നിള ചന്ദ്രൻ, യു എം ഗിരീഷ് എന്നിവർ സംസാരിച്ചു.