19 April 2024 Friday

പൂക്കരത്തറ കമ്പനിപടി ഭാഗത്ത് താമസിക്കുന്ന നുറുക്കു പറമ്പില്‍ മുഹമ്മദ് അമീന്‍ എന്ന മാനു നിര്യാതനായി

ckmnews

പൂക്കരത്തറ കമ്പനിപടി ഭാഗത്ത് താമസിക്കുന്ന നുറുക്കു പറമ്പില്‍  മുഹമ്മദ് അമീന്‍ എന്ന മാനു നിര്യാതനായി


എടപ്പാൾ:പൂക്കരത്തറ കമ്പനിപടി ഭാഗത്ത് താമസിക്കുന്ന നുറുക്കു പറമ്പില്‍  മുഹമ്മദ് അമീന്‍ എന്ന മാനു നിര്യാതനായി.ഖബറടക്കം പൂക്കരത്തറ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.