26 April 2024 Friday

അയിലക്കാട് സ്വദേശി പുളിക്കത്ര ബാലൻ്റെ ഭാര്യ സൗമിനി നിര്യാതയായി

ckmnews

അയിലക്കാട് സ്വദേശി പുളിക്കത്ര ബാലൻ്റെ ഭാര്യ സൗമിനി നിര്യാതയായി 


എടപ്പാൾ: അയിലക്കാട് സ്വദേശി പുളിക്കത്ര ബാലൻ്റെ ഭാര്യ സൗമിനി (63) നിര്യാതയായി.മക്കൾ സനോജ് (ദുബൈ) സബിത ,സൗമ്യ.മരുമക്കൾ

ഉദയകുമാർ (കേരള പോലീസ് ) ബാബു (അബുദാബി) നീതു സംസ്കാരം വീട്ടുവളപ്പിൽ നടന്നു