26 April 2024 Friday

വിഷു ആഘോഷ നിറവിൽ ശ്രീപത്മം ബാലഗോകുലം

ckmnews

വിഷു ആഘോഷ നിറവിൽ ശ്രീപത്മം ബാലഗോകുലം


എടപ്പാൾ:വെങ്ങിനിക്കര ശ്രി പത്മം ബാലഗോകുല സമിതിയുടെ ആഭിമുഖ്യത്തിൽ കൊടലിൽ വിഷ്ണു ക്ഷേത്ര പരിസരത്ത് വിഷുഗ്രാമോത്സവ ആഘോഷങ്ങൾ സംഘടിപ്പിച്ചു.

കൃഷ്ണ ഗാനത്തോട് കൂടി തുടങ്ങിയ പരിപാടി ഡോ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടന്നു.

സുചിത സുമേഷ് ,.കൃഷ്ണജ ഷിനോജ്, സിംജിത കെ.', വിസ്മയ വി.പി .മീരാ ദാമോദരൻ, ഹിമ ഷൈൻ, പ്രവണ്യ സിവി  ശ്യാം പ്രസാദ്. നിധിൻ, യദുകൃഷണൻ എന്നിവർ നേത്യത്വം നൽകി .മത്സര വിജയികൾക്ക് ഉപഹാരങ്ങളും നൽകി ,