24 April 2024 Wednesday

മുതൂർ കല്യാണിക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഇന്ന്

ckmnews

കണ്ടനകം: മൂതൂർ കല്യാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് സമാപനം  മേൽശാന്തി ജയനാരായണൻ ഇളയതിൻ്റെ കർമികത്വത്തിലായിരുന്നു കോടിയേറ്റം '. 14 ദിവസം നീണ്ടു നിന്ന കളം പാട്ടിനും. ചുറ്റുതാലപ്പൊലിക്കും ശേഷം ഇന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച്

വിവിധ ദേശങ്ങളിൽനിന്നും നാട്ടുകൂട്ടങ്ങളുടെ നേതൃത്വത്തിൽ പൂതൻ, തിറ, കരിങ്കാളി, കാള, തെയ്യം, ശിങ്കാരിമേളം തുടങ്ങി വൈവിധ്യമാർന്ന വരവുകളോടെ മഹോത്സവം ആഘോഷിക്കും.